Sponsored

Recent Updates
  • 1972ഇൽ പുറത്തിറങ്ങിയ നൃത്തശാല എന്ന സിനിമയിലൂടെ ആണ് ഇന്നസെന്റ് മലയാളം ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. കോമഡിയും സീരിയസുമായിട്ടുള്ള ഒട്ടനവധി കഥാപാത്രങ്ങൾക്ക് ഏകദേശം 750ഓളം സിനിമയിൽ ജീവൻ നൽകാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ദേവാസുരത്തിലെ വാര്യരെയും, മിഥുനത്തിലെ തന്റേടിയായ ടി കെ കുറുപ്പിനേയും, കല്യാണരാമനിലേ പോഞ്ഞിക്കരയെയും മലയാളികൾ ഏറ്റെടുത്തത് ഇരു കൈയും നീട്ടിയായിരുന്നു. ക്യാൻസറിനെ തോല്പിച്ചുകൊണ്ട് ജീവിച്ച അദ്ദേഹം ഒരുപിടി പുസ്തകങ്ങൾക്ക് ജന്മം നൽകിയിരുന്നു. ക്യാൻസർ വാർഡിലെ ചിരി അതിൽ ശ്രദ്ധേയമായ ഒന്നാണ്. സിനിമ മേഖലകൾക്കുമുപരി രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഇന്നസെന്റ് 2014ഇത് MP ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണ്മറഞ്ഞു പോയ ഒരു പിടി മലയാളി കലാകാരന്മാർക്കിടയിലേക് ഇന്ന് അദ്ദേഹത്തിന്റെ പേരും ചേർക്കപ്പെട്ടു. അതുല്യകാലാകാരനായ ഇന്നച്ചൻ എന്ന ഇന്നസെന്റിന് HAP MEDIA PRODUCTION ടീമിന്റെ ആദരാജ്ഞലികൾ https://www.youtube.com/@hapmediaproduction https://www.instagram.com/p/CqQvguIrTtO/?utm_source=ig_web_copy_link https://www.facebook.com/profile.php?id=100089168232996
    1972ഇൽ പുറത്തിറങ്ങിയ നൃത്തശാല എന്ന സിനിമയിലൂടെ ആണ് ഇന്നസെന്റ് മലയാളം ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. കോമഡിയും സീരിയസുമായിട്ടുള്ള ഒട്ടനവധി കഥാപാത്രങ്ങൾക്ക് ഏകദേശം 750ഓളം സിനിമയിൽ ജീവൻ നൽകാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ദേവാസുരത്തിലെ വാര്യരെയും, മിഥുനത്തിലെ തന്റേടിയായ ടി കെ കുറുപ്പിനേയും, കല്യാണരാമനിലേ പോഞ്ഞിക്കരയെയും മലയാളികൾ ഏറ്റെടുത്തത് ഇരു കൈയും നീട്ടിയായിരുന്നു. ക്യാൻസറിനെ തോല്പിച്ചുകൊണ്ട് ജീവിച്ച അദ്ദേഹം ഒരുപിടി പുസ്തകങ്ങൾക്ക് ജന്മം നൽകിയിരുന്നു. ക്യാൻസർ വാർഡിലെ ചിരി അതിൽ ശ്രദ്ധേയമായ ഒന്നാണ്. സിനിമ മേഖലകൾക്കുമുപരി രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഇന്നസെന്റ് 2014ഇത് MP ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണ്മറഞ്ഞു പോയ ഒരു പിടി മലയാളി കലാകാരന്മാർക്കിടയിലേക് ഇന്ന് അദ്ദേഹത്തിന്റെ പേരും ചേർക്കപ്പെട്ടു. അതുല്യകാലാകാരനായ ഇന്നച്ചൻ എന്ന ഇന്നസെന്റിന് HAP MEDIA PRODUCTION ടീമിന്റെ ആദരാജ്ഞലികൾ https://www.youtube.com/@hapmediaproduction https://www.instagram.com/p/CqQvguIrTtO/?utm_source=ig_web_copy_link https://www.facebook.com/profile.php?id=100089168232996
    0 Comments 0 Shares
More Stories
Sponsored


Don't forget, ads time: PentaVerge | AQU | Debwan | ICICTE | Nasseej | ESol | OUST | CorpSNet | PoemsBook | TopDeals | TheReaderView